Question: താഴെപ്പറയുന്നവയില്‍ 2022 ഖത്തര്‍ ഫുട്ബോള്‍ ലോകകപ്പിന്റെ സെമിഫൈനലിലേക്ക് യോഗ്യത നേടിയ ടീമുകള്‍ ഏവ
A. അര്‍ജന്റീന, ഫ്രാന്‍സ്, ക്രൊയേഷ്യ, മൊറോക്കോ
B. അര്‍ജന്റീന, ഫ്രാന്‍സ്, സ്പെയിന്‍, മൊറോക്കോ
C. അര്‍ജന്റീന, ഫ്രാന്‍സ്, ജര്‍മ്മനി, സ്വീഡന്‍
D. അര്‍ജന്റീന, ഫ്രാന്‍സ്, ക്രൊയേഷ്യ, ബല്‍ജിയം